സുലളിത പദവിന്യാസം (ചോര ചുവന്ന ചോര )
This page was generated on March 28, 2024, 8:30 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1980
സംഗീതംജി ദേവരാജന്‍
ഗാനരചനമുല്ലനേഴി
ഗായകര്‍കെ ജെ യേശുദാസ്
രാഗംഹേമവതി
അഭിനേതാക്കള്‍Jagannadha Varma ,മധുമാലിനി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:04:26.

സുലളിത പദവിന്യാസം
സുമസമ മൃദു പത്മാസ്യം
മദനഹൃദയ പരവേശം
നടനസദന പരിതോഷം
(സുലളിത)

ചഞ്ചല ചഞ്ചല നൃത്തതരംഗം
ശിഞ്ചിത രഞ്ജിത മഞ്ജുളരംഗം
ഉന്മദമാനസ മധുരാവേശം
മന്മഥലാലസ മണ്ഡപദേശം
(സുലളിത)

നൃത്യതി നൃത്യതി നൂപുരനാദം
ഹൃദ്യതി ഹൃദ്യതി നൂതനരാഗം
സദാപി സദാപി രചനാരഡിതം
ത്രികാലഭയാദി ഗമനാചരിതം
(സുലളിത)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts