അരികെ അരികെ (ദൂരം അരികെ )
This page was generated on April 24, 2024, 11:56 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1980
സംഗീതംഇളയരാജ
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍എസ് അംബിക
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:04:28.
അരികെ അരികെ അരികെ അരികെ
അരികെ എന്നാകിലും എത്ര ദൂരം എത്ര ദൂരം
അരികെ എന്നാകിലും എത്ര ദൂരം എത്ര ദൂരം
കിളിയേ നിന്‍ പൂമരം ഈ ഇരുള്‍ക്കാട്ടിലായ്
അരികെ അരികെ അരികെ അരികെ
അരികെ അരികെ അരികെ അരികെ

പാടി പാടി നിദ്രയിലെ സ്വപ്നം പോലെ നീ...ഉംഹുംഹും..
ഏതോ നാഗമാണിക്യം ചൂടാന്‍ വെമ്പി നീ.....ഉം ഹുംഹും...
എരിതീ....എരിതീ...
എരിതീ....എരിതീ...
എരിതീ.. ജ്വാലകള്‍ കൈനീട്ടും..
മരുഭൂ..വീഥിയില്‍ വീണൂ നീ..
അറിയില്ലീ യാത്രയും സ്വപ്നമോ സത്യമോ...

അരികെ എന്നാകിലും എത്ര ദൂരം എത്ര ദൂരം

നീയാണാദി സംഗീതം നീലാകാശമേ...ഉം ഹുംഹും...
നീലാകാശസംഗീതം താരാജാലമായ്....ഉം ഹുംഹും...
ഇരുളില്‍...ഇരുളില്‍...
ഇരുളില്‍...ഇരുളില്‍...
ഇരുളില്‍.. കണ്‍കളിലാ ഗാനം...
നിറയേ... കാതിനതജ്ഞാതം
പറയൂ നീ ഗാനമോ മൌനമോ മാനമേ...

അരികെ എന്നാകിലും എത്ര ദൂരം എത്ര ദൂരം
കിളിയേ നിന്‍ പൂമരം ഈ ഇരുള്‍ക്കാട്ടിലായ്
അരികെ അരികെ അരികെ അരികെ
അരികെ അരികെ അരികെ അരികെ.. 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts