പതിനാലാം ബെഹറില്‌ (ഇത്തിക്കരപ്പക്കി )
This page was generated on April 26, 2024, 11:44 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1980
സംഗീതംപി എസ്‌ ദിവാകര്‍
ഗാനരചനബിച്ചു തിരുമല
ഗായകര്‍സീറോ ബാബു
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജയന്‍ ,റീന എം ജോൺ ,പ്രേം നസീര്‍ ,ജയഭാരതി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:04:30.

ഓഹോഹോ..ഓ...ഓഹോഹോ..ഓ...
പതിനാലാം ബെഹറിലു
നൊയമ്പൊന്നു തീരുന്നേ
പനിമതിപ്പൂവിനൊത്ത മൊഞ്ചുള്ളൊരു പെണ്ണേ
പവിഴപൂംതട്ടമിട്ടു മിഴിപ്പൂവിൽ സുറുമയുമിട്ട്
അലുക്കുള്ള മണിയറ ഞാൻ
അരക്കെട്ടിൽ തൊങ്ങലുമിട്ട്
ഓഹോഹോ..ഓ...ഓഹോഹോ..ഓ...

മദനപ്പൂമണം തോൽക്കും മലർമെയ്യിൽ അത്തറിട്ട്
പുതുമാരൻ അരികത്തു പൂങ്കിനാവായ് പറന്നു വന്നു
മൈലാഞ്ചിക്കൈവളകൾ
മധുരത്തിൽ കെസ്സു പാടീ
മാതളപ്പൂ വിരലോടി
മാറിടത്തിലു കുളിരും കൂടി
ഓഹോഹോ..ഓ...
ഓഹോഹോ..ഓ...(പതിനാലാം..)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts