വിശദവിവരങ്ങള്‍ | |
വര്‍ഷം | 1980 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | എം ഡി രാജേന്ദ്രന് |
ഗായകര്‍ | പി ജയചന്ദ്രൻ ,വാണി ജയറാം |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:04:31.
കണ്ണുകൾ കണ്ണുകളിടഞ്ഞു മനസ്സും മനസ്സും പറഞ്ഞു പ്രേമം... ദിവ്യപ്രേമം... കൊഞ്ചും ഇണകൾതൻ ഹൃദയവികാരം ഒരു കൃഷ്ണപഞ്ചമിരാത്രിയിൽ യമുനയിൽ ഇതളിട്ടു നിന്ന വികാരം സരയൂനദിയിലെ ഓളങ്ങളെന്നും സാധകം ചെയ്ത വികാരം ആ... ആ... ആ... മൗനഗാനം നൂപുരമണിയും മാളവികാമിത്രരാഗം അനുപരമാണുവിൽ നിന്നു തുടിയ്ക്കും അർദ്ധനാരീശ്വര ഭാവം ആ.. ആ.. ആ ... |