വിശദവിവരങ്ങള്‍ | |
വര്‍ഷം | 1980 |
സംഗീതം | എ ടി ഉമ്മര്‍ |
ഗാനരചന | വെള്ളനാട് നാരായണന്‍ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | രാഗമാലിക |
അഭിനേതാക്കള്‍ | രാഘവന് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:04:37.
ശ്രീരഞ്ജിനി സ്വരരാഗിണീ നീയെന്റെ ഭാവനാശില്പം....നീയെന്റെ ഭാവനാശില്പം അഴകിൻ തുമ്പികൾ പാടിയൊരുക്കിയ അനുരാഗ രാഗതരംഗം...അനുരാഗ രാഗതരംഗം.... ശ്രീരഞ്ജിനി സ്വരരാഗിണീ നീയെന്റെ ഭാവനാശില്പം....നീയെന്റെ ഭാവനാശില്പം... ഇന്നലെ കുളിരുള്ള രാത്രി വന്നു കൂടെ കിന്നരഗായകൻ കാറ്റു വന്നു ഇന്നലെ കുളിരുള്ള രാത്രി വന്നു കൂടെ കിന്നരഗായകൻ കാറ്റു വന്നു ഞാൻ മാത്രം പാടാൻ മറന്നു നിന്നെങ്കിലും ഞാൻ വിശ്വഗായകനായിരുന്നു ഞാൻ വിശ്വഗായകനായിരുന്നു.... ശ്രീരഞ്ജിനി സ്വരരാഗിണീ നീയെന്റെ ഭാവനാശില്പം....നീയെന്റെ ഭാവനാശില്പം വിണ്ണിൻ കുടമുല്ലപ്പൂ വിരിഞ്ഞു കാലം മണ്ണിൻ സുഗന്ധമായൂറി നിന്നു... വിണ്ണിൻ കുടമുല്ലപ്പൂ വിരിഞ്ഞു കാലം മണ്ണിൻ സുഗന്ധമായൂറി നിന്നു... ഏതോ പ്രതീക്ഷതൻ ഏഴിലംപാലകൾ ചേതസ്സിലപ്പോഴും പൂത്തുനിന്നു... ചേതസ്സിലപ്പോഴും പൂത്തുനിന്നു... ശ്രീരഞ്ജിനി സ്വരരാഗിണീ നീയെന്റെ ഭാവനാശില്പം....നീയെന്റെ ഭാവനാശില്പം അഴകിൻ തുമ്പികൾ പാടിയൊരുക്കിയ അനുരാഗ രാഗതരംഗം...അനുരാഗ രാഗതരംഗം.... ശ്രീരഞ്ജിനി സ്വരരാഗിണീ നീയെന്റെ ഭാവനാശില്പം....നീയെന്റെ ഭാവനാശില്പം... |