വിശദവിവരങ്ങള്‍ | |
വര്‍ഷം | 1980 |
സംഗീതം | ശ്യാം |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | പി ജയചന്ദ്രൻ ,വാണി ജയറാം |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ജോസ് ,എസ് അംബിക |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:04:52.
നിറങ്ങളില്‍ നീരാടുന്ന ഭൂമി എനിയ്ക്കു നീ ദാനം തന്ന ഭൂമി മഴവില്ലിന് അഴകുരുകി പടരുന്ന പൂവനങ്ങള്‍ മഴവില്ലിന് അഴകുരുകി പടരുന്ന പൂവനങ്ങള്‍ (നിറങ്ങളില്‍) മയങ്ങിക്കിടന്നാലും മനസ്സിന്റെ മണിവീണ ഉലഞ്ഞുണര്ന്നിടുമീ ഉണര്ത്തുപാട്ടില് മയങ്ങിക്കിടന്നാലും മനസ്സിന്റെ മണിവീണ ഉലഞ്ഞുണര്ന്നിടുമീ ഉണര്ത്തുപാട്ടില് സഖി നിന്നാനനം ഒരു വൃന്ദാവനം ചൊടിനിറയേ കുങ്കുമം സഖി നിന്നാനനം ഒരു വൃന്ദാവനം ചൊടിനിറയേ കുങ്കുമം ഓ..രാഗാര്‍ദ്രമാം കുങ്കുമം തൂകുകെന്‍ ജീവനില്‍ (നിറങ്ങളില്‍) ഹിമപുഷ്പവര്ഷത്തില് തളിരിളം പൂമേനി കുളിര്മുത്തുമണിമാല പുതച്ചിടുമ്പോള് ഹിമപുഷ്പവര്ഷത്തില് തളിരിളം പൂമേനി കുളിര്മുത്തുമണിമാല പുതച്ചിടുമ്പോള് മധുരാലിംഗനം പകരും സാന്ത്വനം മിഴിമൊഴിയും ഭാവുകം മധുരാലിംഗനം പകരും സാന്ത്വനം മിഴിമൊഴിയും ഭാവുകം ഓ.. മോഹങ്ങള്‍തന്‍ മോഹനം നീര്ത്തുകെന് ജീവനില്‍ (നിറങ്ങളില്‍) |