കാമവര്‍ദ്ധിനിയാം [വര്‍ണ്ണിപ്പതെങ്ങിനെ (കൃഷ്ണകുചേല)] (ശകുന്തള )
This page was generated on April 12, 2024, 3:37 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1965
സംഗീതംകെ രാഘവന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍എം എൽ വസന്തകുമാരി ,പി ലീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:36:06.
 കാമവർദ്ധിനിയാം കാനന മുരളിയിൽ
കവിത തുളുമ്പും ഗീതികൾ തൂകി
അഴകൊഴുകി മധുരിമ തൻ അലയിളകി
മനം തഴുകി സാരംഗ നേത്രങ്ങളുമായി
നവഭംഗിയൊടു കുഴലൂതി പുതു
രാഗഭംഗിയിൽ പാടി
ചാഞ്ചാടി നടനമാടിmalayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts