വിശദവിവരങ്ങള്‍ | |
വര്‍ഷം | 1981 |
സംഗീതം | കെ ജെ യേശുദാസ് |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണൻ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | രാജ്കുമാർ ,പ്രിയ (കർപ്പഗവല്ലി) ,ജയമാലിനി ,കുതിരവട്ടം പപ്പു ,സുകുമാരി ,റീന എം ജോൺ ,രാഗിണി ,ഒടുവിൽ ഉണ്ണികൃഷ്ണൻ ,ബഹദൂർ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:05:36.
നാരികൾ കലിയുഗ നാരികൾ ഭൂവിലെ വിപത്തിൻ വേരുകൾ അടുത്താൽ നൂലാമാലകൾ അകന്നാൽ വയ്യാവേലികൾ (നാരികൾ..) ആ...ആ..ആ.. തുടി കൊട്ടും പ്രായത്തിൽ ഒരു പാവം അവരുടെ മദനപ്പൂവമ്പേറ്റു വലഞ്ഞു പോയി ആകാശ ഗോപുരം തീർക്കുമ്പോൾ ദുർവിധി ആ പ്രേമഗായകരെ പിടിച്ചകറ്റി അവൻ അറിയാതെ വേളിക്കു തലതാഴ്ത്തി (നാരികൾ..) ഇതാണു വിധിയുടെ വിളയാട്ടം അറിവുള്ളോർ അറിയുന്നു സ്വർഗ്ഗത്തെ കട്ടുറുമ്പുകൾ കാമുകിമാർ രാപ്പകൽ ചിത്രവധം തുടരുന്നു ആ പാവത്തിൻ പരിതാപം ആരറിയുന്നു മാ മാ മാ മാലിനി ഇതു ധർമ്മമാണോ സാ സ സ സൗമിനി ന്യായമാണോ നീ നീ നീ നീനാ ഇതു നീതിയാണോ പാ പ പ പ പത്മിനി ഇത് നീതിയോണോ |