വിശദവിവരങ്ങള്‍ | |
വര്‍ഷം | 1981 |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | മുല്ലനേഴി |
ഗായകര്‍ | എസ് ജാനകി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:05:37.
താമരപ്പൂവിലായാലും വീണ മീട്ടുകയായാലും പത്മരാഗ നവപ്രഭേ മൂകാംബികേ അഭയം (താമര...) പാവമാമൊരു മാനസം നിന്റെ പാദപങ്കജം തേടുമ്പോള്‍ ലോകമാകെ നിറഞ്ഞ കരുണാ- ലോചനങ്ങള്‍ തുറക്കണേ (താമര...) പൂ വിരിച്ചൊരു പാതയില്‍ നീളെ നോവു വിതറിയ മുള്ളുകള്‍ കണ്ടു നിന് മനം അലിയണേ ജഗദംബികേ ദയ ചൊരിയണേ (താമര...) |