വിശദവിവരങ്ങള്‍ | |
വര്‍ഷം | 1965 |
സംഗീതം | എം എസ് ബാബുരാജ് |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | സത്യന് ,മധു ,കൊട്ടാരക്കര ശ്രീധരൻ നായർ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:36:10.
�ചെകുത്താൻ കയറിയ വീട് (2) ചിരിയ്ക്കാത്ത വീടിത് ചിലയ്ക്കാത്ത കൂടിത് ചെകുത്താൻ കയറിയ വീട് തപ്ത ബഷ്പ തടാകക്കടവിൽ തകർന്ന മൺകുടിലിൽ (2) മൗന വേദനയുള്ളിലൊതുക്കിയ മനുഷ്യപുത്രരിതാ..(2)(ചെകുത്താൻ..) കാവൽമാലാഖ നട്ടു വളർത്തിയ കനിമരചില്ലകളിൽ (2) വിളഞ്ഞതെങ്ങിനെ വിളഞ്ഞതെങ്ങിനെ വിലക്കപ്പെട്ട പഴങ്ങൾ (2) ആക്കനി തിന്നരുതേ പകയുടെ പഴ്ക്കനി തിന്നരുതേ കനകം മൂലം കാമിനി മൂലം കലഹം കൂടരുതേ.. അരുതെ കലഹം കൂടരുതേ... |