സിന്ദൂരാരുണ വിഗ്രഹാം (ഗാനം )
This page was generated on June 14, 2024, 6:58 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനപരമ്പരാഗതം(ലളിത സഹസ്രനാമം)
ഗായകര്‍എസ് ജാനകി
രാഗംശങ്കരാഭരണം
അഭിനേതാക്കള്‍ലക്ഷ്മി ,അടൂര്‍ ഭാസി ,ഭാഗ്യലക്ഷ്മി
ഗാനത്തിന്റെ വരികള്‍
Last Modified: September 22 2012 06:50:49.

സിന്ദൂരാരുണ വിഗ്രഹാം ത്രിനയനാം
മാണിക്യ മൌലീസ്ഫുരത്താരാനായക ശേഖരാം
സ്മിതമുഖീമാപീനവക്ഷോരുഹാം
പാണിഭ്യാമളി പൂര്‍ണ്ണരത്നചഷകം
രക്തോല്‍പലം ബിഭ്രതീം
സൗമ്യാം രത്നഘടസ്ഥരക്തചരണാം
ധ്യായേത്‌ പരാം അംബികാം ....

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts