വിശദവിവരങ്ങള്‍ | |
വര്‍ഷം | 1982 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | പരമ്പരാഗതം (ഇരയിമ്മന്‍ തമ്പി) |
ഗായകര്‍ | കെ ജെ യേശുദാസ് ,വാണി ജയറാം |
രാഗം | നാഥനാമക്രിയ |
അഭിനേതാക്കള്‍ | ലക്ഷ്മി ,കലാരഞ്ജിനി ,നെടുമുടി വേണു ,ഷാനവാസ് ,അംബരീഷ് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:05:54.
ആരോടു ചൊല്‍വേനെ അഴലുള്ളതെല്ലാം ആരോമലേ സഖീ നിന്നോടല്ലാതെ ആരോടു ചൊല്‍വേനെ... മാരോപമന്‍ രമണന് ദൂരേ ഗമിച്ചെന്നില് കാരുണ്യമില്ലാതെ കൈവെടിഞ്ഞോ ആരോടു ചൊല്‍വേനെ... |