വിശദവിവരങ്ങള്‍ | |
വര്‍ഷം | 1982 |
സംഗീതം | എം കെ അർജ്ജുനൻ |
ഗാനരചന | കൊല്ലം ഗോപി |
ഗായകര്‍ | ജെന്‍സി |
രാഗം | മായാമാളവഗൗള |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:06:03.
പദ്മരാഗവീണയിതു മീട്ടി ആടുവാന്‍ പത്മരാഗമാലപിച്ചു പാടിയാടുവാൻ ലഹരി ഇതു ലഹരി മദനരാഗലഹരി മാദകലഹരി ഉന്മാദലഹരി.. (പത്മരാഗ..) ഇന്ദ്രനീലക്കണ്ണുകളിൽ ഇന്ദ്രജാല ചമ്പകത്തിൽ ചുംബിച്ചുണർത്തുവാനാരാരോ വാരിപ്പുണരുവാനാരാരോ ഓ..ആരാരോ ഉം..ഉം..ഉം..മാരാരോ ജും ജും ഹേയ് ജും ജും ഹേയ് ജും ജും ജും ജും ജും ജും ജും ജും (പത്മരാഗ..) രോമഹർഷമുണർത്തൂ ആലിംഗനാനന്ദം ചൊരിഞ്ഞെന്നെ (2) മോഹനാനന്ദ സുധയാക്കൂ ഈ രാവിലാടാൻ ഓടി വാ ഓ..ആരാരോ ഉം..ഉം ഉം..ഉം ഉം ഉം ഉം ജും ജും ഹേയ് ജും ജും ഹേയ് ജും ജും ജും ജും ജും ജും ജും ജും (പത്മരാഗ..) |