ആരാധനീയം (അരപ്പവന്‍ )
This page was generated on April 19, 2024, 11:46 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1961
സംഗീതംജി കെ വെങ്കിടേഷ്‌
ഗാനരചനകെടാമംഗലം സദാനന്ദന്‍
ഗായകര്‍കെ സുലോചന
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:36:13.
 ആരാധനീയം ഉലകോത്തമം.. എന്റെ നാടേ..
വീര പ്രസൂന വരകേരളം.. എന്റെ നാടേ..
സത്യം സമത്വ പരിപൂരിതം.. എന്റെ നാടേ..
നിത്യം വിജയിക്ക പരിപാവനം.. എന്റെ നാടേ....


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts