ഓ മൃദുലേ ഹൃദയമുരളിയിലൊഴുകി വാ (ഞാൻ ഏകനാണ് )
This page was generated on March 28, 2024, 10:13 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനസത്യന്‍ അന്തിക്കാട്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ദിലീപ് (പഴയ) ,പൂർണ്ണിമ ജയറാം ,മധു
ഗാനത്തിന്റെ വരികള്‍
Last Modified: January 11 2013 04:07:58.


ഓ മൃദുലേ...
ഹൃദയമുരളിയിലൊഴുകി വാ...
യാമിനിതൻ മടിയിൽ മയങ്ങും ചന്ദ്രികയിലലിയാം
മനസ്സും മനസ്സുമായ് ചേർന്നിടാം
(യാമിനിതൻ...)

എവിടെയാണെങ്കിലും പൊന്നേ
നിൻ സ്വരം മധുഗാനമായ് എന്നിൽ നിറയും
(ഓ മൃദുലേ...)

കദനമാണിരുളിലും പൊന്നേ
നിൻ മുഖം നിറദീപമായ് എന്നിൽ തെളിയും

ഓ മൃദുലേ ഹൃദയമുരളിയിലൊഴുകി വാ
യാമിനിതൻ മടിയിൽ മയങ്ങും ചന്ദ്രികയിലലിയാം
മനസ്സും മനസ്സുമായ് ചേർന്നിടാം - 3
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts