വിശദവിവരങ്ങള്‍ | |
വര്‍ഷം | 1982 |
സംഗീതം | ജെറി അമല്‍ദേവ് |
ഗാനരചന | പൂവച്ചല്‍ ഖാദര്‍ |
ഗായകര്‍ | വാണി ജയറാം |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ശങ്കര്‍ ,രാജലക്ഷ്മി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:06:22.
മുല്ലപ്പന്തൽ പൂപ്പന്തൽ മംഗല്യം മന്ത്രമായ് (2) ഉള്ളിന്നുള്ളിൽ എന്നുള്ളിൽ കല്യാണം സ്വപ്നമായ് (മുല്ലപ്പന്തൽ....) പല മോഹം തീർക്കും രൂപമേ അരികിൽ വന്നാലോ ഞാൻ മെല്ലെ (2) ആശ പോലെ എന്നെ കൂടെ എന്തെന്തും പങ്കിടാൻ (മുല്ലപ്പന്തൽ....) മനതാരിൽ മേവും സൗമ്യതേ ഞാൻ തഴുകി നിന്നാലോ നിന്നെ (2) നാളെ നാളെ നിന്റെ കൂടെ (2) പിരിയാതെ വാഴുവാൻ (മുല്ലപ്പന്തൽ....) |