വിശദവിവരങ്ങള്‍ | |
വര്‍ഷം | 1982 |
സംഗീതം | എ ടി ഉമ്മര്‍ |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണൻ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | എം ജി സോമന് ,മേനക |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:06:22.
ശാരികേ കൂടെവരൂ.....രാഗരസം നീയേകൂ.... ശാരികേ കൂടെവരൂ.....രാഗരസം നീയേകൂ.... ജീവനില്‍ താളമിടൂ......പൂമയിലായ് നീ ആടൂ... ജീവനില്‍ താളമിടൂ......പൂമയിലായ് നീ ആടൂ... ശാരികേ കൂടെവരൂ.....രാഗരസം നീയേകൂ.... പാതിരാകോകിലങ്ങള് കാകളികള്‍ പാടുന്നു.... പാതിരാകോകിലങ്ങള് കാകളികള്‍ പാടുന്നു.... രാഗിണീ ദേവസുധാവാഹിനിയില് നീരാടൂ... ശാരികേ കൂടെവരൂ.....രാഗരസം നീയേകൂ.... പൂനിലാപ്പാലലയില് മെയ്യില്‍ നീ ചേര്‍ന്നിരിയ്ക്കൂ... പൂനിലാപ്പാലലയില് മെയ്യില്‍ നീ ചേര്‍ന്നിരിയ്ക്കൂ... ഈ നിശായാമങ്ങളില്‍ മാറിലിളം ചൂടേകൂ... ശാരികേ കൂടെവരൂ.....രാഗരസം നീയേകൂ.... ജീവനില്‍ താളമിടൂ......പൂമയിലായ് നീ ആടൂ... ജീവനില്‍ താളമിടൂ......പൂമയിലായ് നീ ആടൂ... ശാരികേ കൂടെവരൂ.....രാഗരസം നീയേകൂ.... |