ചിങ്ങത്തിരുവോണത്തിനു (ഞാൻ ഒന്നു പറയട്ടെ )
This page was generated on March 28, 2024, 10:13 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംകെ രാഘവന്‍
ഗാനരചനമുല്ലനേഴി
ഗായകര്‍വാണി ജയറാം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:06:25.


ചിങ്ങത്തിരുവോണത്തിനു ഭൂമിദേവിക്ക്
കിങ്ങിണിപ്പൂവ് കുടക്കടുക്കന്‍
മുക്കുറ്റി കാതിപ്പൂ
തുമ്പപ്പൂ പുഞ്ചിരി
മുടിയിലണിയുവാന്‍ മുല്ലപ്പൂ........
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts