വിശദവിവരങ്ങള്‍ | |
വര്‍ഷം | 1985 |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | പൂവച്ചല്‍ ഖാദര്‍ |
ഗായകര്‍ | വാണി ജയറാം |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:06:47.
അച്ഛനും അമ്മയ്ക്കും സ്വകാര്യം സ്വകാര്യം സ്വകാര്യം അയ്യയ്യോ ഈ അമ്മാവനും ഏതാണ്ടു സ്വകാര്യം സ്വകാര്യം (അച്ഛനും അമ്മയ്ക്കും...) രണ്ടാളും തമ്മിൽ കാണും നേരം ഉണ്ടല്ലോ തല്ലാനായി ഏതോ കാര്യം ഒന്നങ്ങു നമ്മൾ നോക്കിപ്പോയാൽ മിണ്ടാതെ മാറ്റുന്നേ ഓരോ കാര്യം വേണം നമുക്കും സ്വകാര്യം വേണം നമുക്കും സ്വകാര്യം (അച്ഛനും അമ്മയ്ക്കും...) കൂടിന്റെ ഉള്ളിൽ കൂനിക്കൂടും ആന്റിക്കും ഉണ്ടല്ലോ ഏതോ കാര്യം മുറ്റത്തെ വെല്യ കാലിൽ നോക്കും കാക്കയ്ക്കും പൂച്ചയ്ക്കും എന്തോ കാര്യം വേണം നമുക്കും സ്വകാര്യം വേണം നമുക്കും സ്വകാര്യം (അച്ഛനും അമ്മയ്ക്കും...) |