വിശദവിവരങ്ങള്‍ | |
വര്‍ഷം | 1985 |
സംഗീതം | മഹാരാജ |
ഗാനരചന | ബിച്ചു തിരുമല |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:06:56.
ഊടും പാവും നെയ്യും കായല്‍ കുഞ്ഞോളങ്ങള്‍ ഏതോ തീരം തേടും കുളിരിന് കൂടാരങ്ങള്‍ നിഴലാലീ അഴകിന് കവിതകളെഴുതുമ്പോള്‍ വിരിയുന്ന പുളകങ്ങള്‍ പോലെ .. (ഊടും പാവും ...) ആകാശ നീലം തുളുമ്പും നിന്റെ ഈറന്‍ മിഴിക്കോണിലെന്നും ആകാശ നീലം തുളുമ്പും നിന്റെ ഈറന്‍ മിഴിക്കോണിലെന്നും നാണം വീണാ ഗാനം മീട്ടും ചെഞ്ചുണ്ടുകള്‍ ആരോമലേ തേന്‍ കൂടുകള്‍ .. (ഊടും പാവും ...) തൂവെണ്ണിലാവിന്റെ തൂവല്‍ നെയ്തു മേലാട ചുറ്റുന്ന പെണ്ണെ തൂ വെണ്ണിലാവിന്റെ തൂവല്‍ നെയ്തു മേലാട ചുറ്റുന്ന പെണ്ണെ നീയെ രാവില്‍ മാറില്‍ പൂക്കും രോമാഞ്ചമോ എന്നെന്നുമെന്‍ പൂമഞ്ചമോ .. (ഊടും പാവും ...) |