പാടും വാനമ്പാടികള്‍ (ഒരു സന്ദേശം കൂടി)
This page was generated on May 7, 2024, 12:41 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംശ്യാം
ഗാനരചനആര്‍ കെ ദാമോദരന്‍
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:06:57.

ലാലാ ലാലാല ലലലല
ലാലാ ലാലാല ലലലല
പാടും വാനമ്പാടികള്‍ സഗ സഗ സഗ
ചേരും ഗാനം നിങ്ങളിൽ പധ പധ പധ
താരും താരകങ്ങളും ധപ ധപ ധപ
തൂകും സ്മേരം നിങ്ങളിൽ പധ പധ പധ
കുറുമ്പികൾ തുമ്പികൾ കുടുകുടെ തുള്ളിടും
കുറുമൊഴിക്കാവുകൾ കുളിരല ചൂടിടുന്നു
ഗരിസനിധനിപ പപപ
പനിസ നിസരി സരിഗ രിഗമാ
പാടും വാനമ്പാടികള്‍ ഗമ ഗമ ഗമ
ചേരും ഗാനം ഞങ്ങളിൽ സഗ സഗ സഗ

പൂന്തുകിൽ തൊട്ടിലിൽ ആലോലമാടും
പൂമണിക്കുഞ്ഞിനു കഥകൾ നൽകീടും (2)
അമ്മയല്ലയോ സ്നേഹ സംഗ്രഹം
ആത്മഹർഷമാം പ്രേമസംഗമം
ആദ്യം നമ്മൽ കണ്ട ദേവവിഗ്രഹം
ആലോലം ആലോലം ആലോലം
ഓലോലം ഓലോലം ഓലോലം
(പാടും വാനമ്പാടികൾ....)

പുഞ്ചിരിപ്പൂവിനാൽ പുന്നാരം ചൊല്ലും
പൂങ്കിളിക്കൊഞ്ചലിൽ പുളകം പൂണ്ടീടും (2)
പച്ച നൂലയോ സാരസാഗരം
അലിവിൻ ദിവ്യമാം സൂന സൗരഭം
ആദിരൂപമായ ദേവവിഗ്രഹം
പുഞ്ചിരി പുഞ്ചിരി പുഞ്ചിരി
പൂങ്കിളി പൂങ്കിളി പൂങ്കിളി
(പാടും വാനമ്പാടികൾ....)

കാട്ടിൽ വാനമ്പാടി ഞാൻ കൂട്ടിൽ ഏകയാണു ഞാൻ
വീട്ടിൽ ഉണ്ടുറങ്ങുവാൻ കൂട്ടിന്നാരുമില്ലല്ലോ
ഞാനൊരനാഥയോ ആരറിയുന്നുവോ
അച്ഛനുമമയും അറിയുന്നില്ലയോ
പാടും വാനമ്പാടി......



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts