വിശദവിവരങ്ങള്‍ | |
വര്‍ഷം | 1985 |
സംഗീതം | കെ ജെ ജോയ് |
ഗാനരചന | പൂവച്ചല്‍ ഖാദര്‍ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ദേവന് ,ജലജ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:06:58.
ഒരുദിവ്യസംഗമം ഇരുനെഞ്ചില്‍ സ്പന്ദനം ദൈവസന്നിധിയില്‍ അനുരാഗമേളനം അനുരാഗമേളനം അറിയാത്തലാളനം ഈ ഏകാന്തമൂകതയില്‍ മതമെന്ന വേലിയും മാറ്റിനിന്നരികത്ത് കുറുബാനകൊള്ളുവാനിവളണഞ്ഞു വന്നവരെല്ലാരും പോയിക്കഴിഞ്ഞിട്ടും ഏകാകിയായിവള്‍ നിന്നെ നോക്കിനില്‍പ്പൂ നിന്നിലെ കാമുകനോ നിന്നിലെ വൈദികനോ ആരാണു തോല്‍ക്കുന്നതിപ്പോള്‍ ? കാലത്തിന്‍ വെള്ളിക്കിരീടമണിഞ്ഞിട്ടും നിന്‍ തിരുസവിധത്തില്‍ ഇവളണഞ്ഞു വന്നവഴി തന്നെ പോകുമിവള്‍ക്കായ് അന്ത്യകൂദാശനീ നല്‍കിയാലും നിന്നിലെ കാമുകനോ നിന്നിലെ വൈദികനോ ആരാണു തേങ്ങുന്നതിപ്പോള്‍ ? |