രാവിന്‍ റാണി (ഉയര്‍ത്തെഴുനേല്‍പ്പ്‌ )
This page was generated on April 28, 2024, 11:08 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍വാണി ജയറാം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,ജനാർദ്ദനൻ ,അനുരാധ ,ഹരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:07:06.

രാവിന്‍ റാണി...
ഞാന്‍ പൂന്തേന്‍ ആഴി
അരികില്‍ വരൂ എന്നരികില്‍ വരു
ദേഹം പൊള്ളുമ്പോള്‍

മോഹസൂനം ഇതാ കാമമന്ത്രം ഇതാ
പാനപാത്രം ഇതാ താന്തഗാത്രം ഇതാ
തൊടാതെ തൊടൂ വിടാതെ വിടൂ
സുഖങ്ങള്‍ തരൂ... തരില്ലയോ?

ലലലലലാ...........



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts