കൊച്ചു ചക്കരച്ചി പെറ്റു (എന്റെ അമ്മു,നിന്റെ തുളസി,അവരുടെ ചക്കി)
This page was generated on April 30, 2024, 4:30 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംകണ്ണൂര്‍ രാജന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍ബാലചന്ദ്ര മേനോന്‍ ,വേണു നാഗവള്ളി ,ബി അരുന്ധതി
രാഗംമദ്ധ്യമാവതി
അഭിനേതാക്കള്‍ബാലചന്ദ്ര മേനോന്‍ ,ഉർവ്വശി ,ഭരത് ഗോപി ,വേണു നാഗവള്ളി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:07:07.



�അതെങ്ങനെയാ പപ്പാ..?�
�എന്താ മോനേ?�
�കൊച്ചു ചക്കരച്ചിപെറ്റു..�

കൊച്ചുചക്കരച്ചിപെറ്റു കൊച്ചുങ്ങളായിരം
ഒന്നിനേനീ കൊണ്ടേ വാ കുന്നിറങ്ങും കുളിര്‍കാറ്റേ
കൊച്ചുചക്കരച്ചിപെറ്റു കൊച്ചുങ്ങളായിരം
ഒന്നിനേനീ കൊണ്ടേ വാ കുന്നിറങ്ങും കുളിര്‍കാറ്റേ
കൊണ്ടുവന്നാല്‍.....ആരെടുക്കും അതാരെടുക്കും?
ഞാനെടുക്കും....
�ങാഹാ ഞാനെടുക്കും മമ്മീ�
ഞാനെടുക്കും....
കൊച്ചുചക്കരച്ചിപെറ്റു കൊച്ചുങ്ങളായിരം
ഒന്നിനേനീ കൊണ്ടേ വാ കുന്നിറങ്ങും കുളിര്‍കാറ്റേ


ആലീമാലീ മണപ്പുറത്തൊരു മുട്ടയിട്ടൊരു താറാവ്
ആരോരും കാണാത്തൊരു പൊന്മുട്ട.... ങാഹാ....
ആരെടുക്കും? അതാരെടുക്കും?
ഞാനെടുക്കും....
�ഞാനെടുക്കുന്‍ ങാഹാ ഞാനെടുക്കും�
ഞാനെടുക്കും
കൊച്ചുചക്കരച്ചിപെറ്റു കൊച്ചുങ്ങളായിരം
ഒന്നിനേനീ കൊണ്ടേ വാ കുന്നിറങ്ങും കുളിര്‍കാറ്റേ

മഞ്ഞത്തുമ്പി കൊണ്ടുവരു8ന്നൊരു പൊന്നും തേനും ആരെടുക്കും?
�ആരെടുക്കും മക്കളേ?�
�അപ്പൂപ്പാ അതു ഞാനെടുക്കും അപ്പൂപ്പാ�
�ങാഹാ എന്നാ പിടിച്ചോ�
ചെങ്കണ്ണുല്ലൊരു തെച്ചിപ്പൂവിന്‍ കണ്ണിന്‍ ദണ്ണം ആരെടുക്കും?
മോനെടുത്തോ അതു മോനെടുത്തോ
മോനെടുത്തോ...
അപ്പൂപ്പാ.... അപ്പൂപ്പാ....


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts