ഏതോ സ്വരം മൂളുന്നു (ശാന്തം ഭീകരം )
This page was generated on April 28, 2024, 5:17 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംശ്യാം
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍പി സുശീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:07:10.
ഏതോ സ്വരം മൂളുന്നു മാനസം
മഴവില്ലില്‍ നിന്നും
നിറം തേടിയെഴുതും
ആയിരം ആശംസയോടെ

ഏതോ സ്വരം മൂളുന്നു മാനസം
മഴവില്ലില്‍ നിന്നും
നിറം തേടിയെഴുതും
ആയിരം ആശംസയോടെ

ഏതോ സ്വരം മൂളുന്നു മാനസം

വിണ്ണിലെ കന്യകൾ താലമേന്തി
കിങ്ങിണി ചില്ലകൾ പൂക്കളേന്തി
ഈ നല്ല സമ്മനം നീ
കൈ നീട്ടി വാങ്ങി വാ വാ വാ വാ

വിണ്ണിലെ കന്യകൾ താലമേന്തി
കിങ്ങിണി ചില്ലകൾ പൂക്കളേന്തി
ഈ നല്ല സമ്മനം നീ
കൈ നീട്ടി വാങ്ങി വാ

ലാ..ലാ..ലാ..ല..
ഒരു ചിരിയുടെ ഒളിയിൽ
മധു മൊഴിയുടെ അലയിൽ
ജീവൻ പൂക്കുന്ന നേരം
ഒരു മധുരമിതാ നൽകാൻ

ഏതോ സ്വരം മൂളുന്നു മാനസം

താരിളം തെന്നലിൻ ഗാനമേള
താരകൾ ഏകിടും ദീപമാല
ഉല്ലാസ കല്ലോലം നീ
അകതാരിലേന്തി വാ വാ വാ വാ


താരിളം തെന്നലിൻ ഗാനമേള
താരകൾ ഏകിടും ദീപമാല
ഉല്ലാസ കല്ലോലം നീ
അകതാരിലേന്തി വാ

ലാ..ലാ..ലാ..ല..
പനിമഴയുടെ കുളിരും
മതികലയുടെ അഴകും
ഉള്ളം കൊള്ളും നേരം
ഒരു സുകൃതമതിൽ മുങ്ങി

ഏതോ സ്വരം മൂളുന്നു മാനസം
മഴവില്ലില്‍ നിന്നും
നിറം തേടിയെഴുതും
ആയിരം ആശംസയോടെ

ഏതോ സ്വരം മൂളുന്നു മാനസം







malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts