വിശദവിവരങ്ങള്‍ | |
വര്‍ഷം | 1985 |
സംഗീതം | ഗുണ സിംഗ് |
ഗാനരചന | ഭരണിക്കാവ് ശിവകുമാര്‍ |
ഗായകര്‍ | കൃഷ്ണചന്ദ്രന് ,എൻ ലതിക |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:07:11.
കാവേരിയാറില്‍ കാമന്റെ തോണി കസ്തൂരി തൂകും തേരായിടും ഇളം കാറ്റുമൂളും രതിഗാനതാളം കുളിര്‍തൂകവേ നമ്മളൊന്നാകും റ്^തുഗാനമായ് പാറിടും... താരുണ്യമെയ്യില്‍ ഉടുത്തോരു മുണ്ടിന്‍ നൂലിഴയാകാന്‍ ഞാന്‍ കൊതിക്കുന്നു നിന്‍ വിരിമാറില്‍ തലചായ്ച്ചുറങ്ങാന്‍ ആവേശമോടെ ഞാനിരിക്കുന്നു ചന്ദ്രോത്സവത്തിന്‍ ചാരുതയൊന്നായ് ചാലിച്ചു ചാര്‍ത്തും ഈ വേളതന്നില്‍ താളത്തിലാടും അരക്കെട്ടു തന്നില്‍ പൊന്‍ തുടലാകാന്‍ കൊതിക്കുന്നു നീ കിടന്നീടും മലര്‍മെത്ത തന്നില്‍ ചേര്‍ന്നുറങ്ങീടാന്‍ ഞാന്‍ തുടിക്കുന്നു മന്മഥരാഗം മലര്‍ശരമെയ്യും ഉന്മാദമേറും ഈ തീരഭൂവില്‍ |