വിശദവിവരങ്ങള്‍ | |
വര്‍ഷം | 1966 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | പി സുശീല |
രാഗം | ശുദ്ധസാവേരി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:36:22.
�kalichiri maaratha kaalam കളിച്ചിരി മാറാത്ത കാലം കണ്ണുനീർ കാണാത്ത കാലം ഞാനൊരാളിനെ സ്നേഹിച്ചു പോയി ഞങ്ങൾ പിരിഞ്ഞു പോയി... വിടരുവാൻ ദാഹിച്ച പൂക്കൾ വീണടിഞ്ഞു പോയ് മണ്ണിൽ പറക്കാൻ കൊതിച്ച കിനാവിൻ തുമ്പികൾ ചിറകറ്റു വീണു പൊയ് മണ്ണിൽ വിധിയുടെ കല്ലറയ്ക്കുള്ളിൽ വീണുടഞ്ഞു പോയ് മോഹം ഒരുമിച്ചിരുന്നവർ അകന്നേ പൊയവർ ഇനിയെന്നു കാണുമോ നമ്മൾ |