വിശദവിവരങ്ങള്‍ | |
വര്‍ഷം | 1989 |
സംഗീതം | വിദ്യാധരൻ |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | ബി അരുന്ധതി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | കരമന ജനാർദ്ദനൻ നായർ ,മമ്മൂട്ടി ,സുവർണ്ണ ,അക്ബര്‍ ,ജഗന്നാഥൻ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:07:21.
സ്നേഹിക്കുന്നു ഞാന്‍ ഈ ലിലാക് പൂക്കളെ സ്നേഹത്തിന്റെ ഈ കുഞ്ഞുമുഖങ്ങളെ കാടെരിയുന്നപോലെ പൂവിട്ടൊരീ വാകയെ, പൈന്‍ നിരകളെ... സൌരഭം വാരിവാരിച്ചൊരിയും വയണയെ ചാരുനീല തൃണദലശയ്യയെ... സ്നേഹിക്കുന്നു ഞാന്‍ ഈ ദേവഭൂമിയെ സ്നേഹിക്കുന്നു ഞാന്‍ വെറുതേ വെറുതേ ഞാന്‍.... |