പാടുവാന്‍ മറന്നുപോയ് (അനഘ (ഓര്‍മ്മയില്‍ ഒരു നിമിഷം) )
This page was generated on April 28, 2024, 10:33 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംകോഴിക്കോട്‌ യേശുദാസ്‌
ഗാനരചനജോസഫ് ഒഴുകയില്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംഹംസധ്വനി
അഭിനേതാക്കള്‍നെടുമുടി വേണു ,പാർവ്വതി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:07:24.



പാടുവാന്‍ മറന്നുപോയ്...
സ്വരങ്ങളാമെന്‍ കൂട്ടുകാര്‍...
എങ്ങോ.. എങ്ങോ.. പോയ് മറഞ്ഞു...

അപസ്വരമുതിരും ഈ മണിവീണ തന്‍
തന്ത്രികളെല്ലാം തുരുമ്പിച്ചു പോയി...
അറിയാതെ വിരല്‍തുമ്പാല്‍ മീട്ടുമ്പോളുയരും
ഗദ്ഗദ നാദമാര്‍ക്കു കേള്‍ക്കാന്‍..

എങ്കിലും വെറുതെ പാടുന്നു ഞാ‍ന്‍
കരളില്‍ വിതുമ്പുമെന്‍
മൌന നൊമ്പരം ശ്രുതിയായ്....




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts