വിശദവിവരങ്ങള്‍ | |
വര്‍ഷം | 1987 |
സംഗീതം | ശ്യാം |
ഗാനരചന | ബിച്ചു തിരുമല |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | മമ്മൂട്ടി ,ഇടവേള ബാബു ,മാമുക്കോയ ,Yadukrishna |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:07:33.
ഉം.... ലാ ല ലാ യാമങ്ങളേ സുരഭീയാമങ്ങളേ (2) സ്വരരാഗങ്ങള്‍ ലയതാളങ്ങള്‍ മനസ്സിലാകെയും പൊഴിയൂ (സുരഭീ..) ശോകരാഗമഴ നനയും രാജഹംസമിഥുനങ്ങള്‍ നീന്തും (ശോക..) കനകംമഞ്ഞുപൊയ്കകളില് കുളിരിനും കുളിരരുവേളകളില് (സുരഭീ..) ചന്ദ്രകാന്തശിലയലിയും പൂനിലാവില്‍ വിരിയുന്ന പൂവില്‍ ആ... (ചന്ദ്രകാന്ത..) മധുപന് കുഞ്ഞു തമ്പുരുവില്‍ നനുനനെയുതിരുമൊരീണവുമായു് വരൂ സുരാംഗനേ ഇതിലേ (സുരഭീ..) |