വിശദവിവരങ്ങള്‍ | |
വര്‍ഷം | 1987 |
സംഗീതം | ദര്ശന് രാമന് |
ഗാനരചന | മറിയാമ്മ ഫിലിപ്പ് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:07:34.
ദൂരെ....അംബരം...... കവിളിൽ....കുങ്കുമം.... ദൂരെ അംബരം കവിളിൽ കുങ്കുമം ദൂരെ അംബരം കവിളിൽ കുങ്കുമം നീയോ കറങ്ങും പമ്പരം - നിൻ മനസ്സിൽ നൊമ്പരം (ദൂരെ...) സ്വപ്നങ്ങളുറങ്ങുന്ന നിൻ മിഴിക്കോണുകൾ നിദ്രയില്ലാതെ നനയുന്നുവോ സ്വപ്നങ്ങളുറങ്ങുന്ന നിൻ മിഴിക്കോണുകൾ നിദ്രയില്ലാതെ നനയുന്നുവോ - മനം പിടയുന്നുവോ നിശയുടെ യാമങ്ങളിൽ എന്റെ ഓർമ്മകളിൽ വന്നു നീ തെളിയും നിശാഗന്ധിപ്പൂവിതളായ് ദൂരെ അമ്പരം കവിളിൽ കുങ്കുമം ആ...ആ.. രാവിൽ വിരിഞ്ഞൊരു മലരേ നിൻ നിറമോ മണമോ ഹേതുവായ് (രാവിൽ) നീ നിയതിക്കു ഹോമ പുഷ്പമായ് പുഷ്പമായ്... പുഷ്പമായ് (ദൂരെ...) |