വിശദവിവരങ്ങള്‍ | |
വര്‍ഷം | 1987 |
സംഗീതം | എം ജി രാധാകൃഷ്ണന് |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ശ്രീവിദ്യ ,അശോകന് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: January 08 2013 05:17:20.
ഉണ്ണിഉറങ്ങാരിരാരോ പൂവിനുറങ്ങാന് പൂനിലാപ്പാട്ട് കാവിലെ കാറ്റിന് പൂവള്ളിപ്പട്ട് ഉണ്ണിയ്ക്കുറങ്ങാനീമടിത്തട്ട് ഉണ്ണിഉറങ്ങാരിരാരോ ഉണ്ണിപ്പൂവുടല് വളര് അമ്മതന്‍ കണ്ണിലെ അമ്പിളിയായ് വളര് പൊന്നും വിളക്ക് പൊടുന്നനെ കത്തിച്ചു കണ്ടൊരു പൂക്കണിയായ് വളര് ആയില്യം കാവില്‍ വിളക്ക്, എന്നുണ്ണി- ക്കായുസ്സു നേരുന്നു കളംപാട്ട് പൊന്നികൊണ്ടാള് രൂപം പൂത്തിരുനാളിന് പുള്ളുവവീണതന് നാവോറ് |