മഞ്ഞണിഞ്ഞ മാമലയില്‍ (അഗ്നിമുഹൂര്‍ത്തം )
This page was generated on April 27, 2024, 8:33 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംഎസ് പി വെങ്കിടേഷ്
ഗാനരചനബാലു കിരിയത്ത്
ഗായകര്‍ഉണ്ണി മേനോന്‍ ,ബേബി സം‌ഗീത
രാഗംലഭ്യമല്ല
അഭിനേതാക്കള്‍രതീഷ് ,സൂര്യ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:07:42.

മഞ്ഞണിഞ്ഞ മാമലയില്‍
കുഞ്ഞു കുഞ്ഞു തേന്‍മൊഴികള്‍
താരാട്ടുമായ് ആരോമലേ...
വരവായി ഓര്‍മ്മകളില്‍
കുരവയിടാന്‍ കുട പിടിക്കാന്‍
പോരൂ ശാരികേ...
(മഞ്ഞണിഞ്ഞ.....)

മനസ്സുമയക്കും ചിരിയുമായ്
മാനത്തുനിന്നും വന്നുവോ
ഇല്ലില്ല ഞാന്‍... ദൂരെയൊരു
വസന്തം വളര്‍ത്തും പൈങ്കിളി....
ഓ മൈ സ്വീറ്റി നോട്ടി ബ്യൂട്ടി
ഐ ഡൂ ലവ് യു ബേബി.....
(മഞ്ഞണിഞ്ഞ.....)

എന്നെപ്പോലൊക്കും തുമ്പികള്‍
മെല്ലെ പറഞ്ഞു കൂടെ വാ
എന്നും വരാം ഉമ്മ തരാം
കുറുമ്പേ..കുരുന്നേ...ഓമലേ..
ഡാഡി...ഡാഡി ഐ ഡൂ ലവ് യു...
യൂ ആര്‍ സൊ ഡിയര്‍ റ്റു മി....

(മഞ്ഞണിഞ്ഞ.....)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts