പരമ പുരുഷ (സ്വാതിതിരുനാള്‍ )
This page was generated on April 30, 2024, 9:05 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംഎം ബി ശ്രീനിവാസന്‍
ഗാനരചനപാരമ്പരാഗതം (സ്വാതി തിരുനാൾ)
ഗായകര്‍കെ ജെ യേശുദാസ് ,നെയ്യാറ്റിന്‍കര വാസുദേവന്‍
രാഗംവസന്ത
അഭിനേതാക്കള്‍അനന്ത് നാഗ് ,എസ് അംബിക
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:07:45.


പരമപുരുഷ ജഗദീശ്വര ജയ ജയ
പങ്കജനാഭ മുരാരേ ...
ആ ..ആ ..
പരമപുരുഷ ജഗദീശ്വര ജയ ജയ
പങ്കജനാഭ മുരാരേ ........ഉം ?
പരമപുരുഷ ജഗദീശ്വര ജയ ജയ
പങ്കജനാഭ മുരാരേ ...
പരമപുരുഷ ...

താല്പര്യമില്ലെങ്കില്‍ നിര്‍ത്തൂ !

ഇതേതാ ഈ പെണ്‍കുട്ടി ?

സരസീരുഹ ഭവ ശങ്കര വാസവ
സരസീരുഹ ഭവ ശങ്കര വാസവ
സരസീരുഹ ഭവ ശങ്കര വാസവ
സന്നുത ചരിത ശൌരേ...
പരമപുരുഷ ജഗദീശ്വര ജയ ജയ
പങ്കജനാഭ മുരാരേ ....
പരമപുരുഷ ജഗദീശ്വര ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts