വിശദവിവരങ്ങള്‍ | |
വര്‍ഷം | 1966 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | എല്‍ ആര് ഈശ്വരി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:36:26.
വൺ റ്റൂ ത്രീ ഫോർ നമ്പർ സിക്സ്റ്റി ഫോർ ഹൌസ് ഓഫ് ദി ബാംബൂ ഡോർ ഓർമ്മ വേണം ഓർമ്മ വേണം പീരുമേട്ടിൽ വരുമ്പോളീ മേൽവിലാസം നമ്പർ സിക്സ്റ്റി ഫോർ ഹൌസ് ഓഫ് ദി ബാംബൂ ഡോർ മഞ്ഞിൽ മുങ്ങിയ പാതിരയിൽ മലയുടെ താഴ്വരയിൽ പാനപാത്രം പകർന്നു നീട്ടും വസന്ത നർത്തകി ഞാൻ മുന്തിരി നീരിതു മുത്തിക്കുടിക്കൂ കുടിക്കൂ ഓഹോ ഹോ... പുഷ്പസുരഭില രാഗിണികൾ പുളകിത യാമിനികൾ സ്വീകരിക്കും വിരുന്നു നൽകും സ്വപ്നമനോഹരികൾ ഇനിയും കാണാനിട വരില്ലേ വരില്ലേ ഓഹോ ഹോ... |