പദതളിര്‍ തൊഴുന്നേന്‍ (ശബരിമല ശ്രീ അയ്യപ്പന്‍ )
This page was generated on March 28, 2024, 4:50 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1961
സംഗീതംഎസ്‌ എം സുബ്ബയ്യ നായിഡു
ഗാനരചനഅഭയദേവ്
ഗായകര്‍കോട്ടയം ശാന്ത
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:36:27.
 
പദതളിര്‍ തൊഴുതെന്‍ പരമദയാനിധേ
വരമരുളീശ്വര ദാനദയാലോ -
കടക്കണ്ണുനീട്ടി കദനങ്ങള്‍ നീക്കി
കാരുണ്യം കാട്ടിത്തരണേ മഹാമതേ
(പദതളിര്‍)

കണ്ണും കാതും കൂടാതെമാനവ -
ജന്മമിതെന്തിനു ജഗദീശാ
നിന്‍പദതാരില്‍ കുമ്പിടുവോരില്‍
കനിവിയലേണം ശിവനേ കൃപാനിധേ
(പദതളിര്‍)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts