വിശദവിവരങ്ങള്‍ | |
വര്‍ഷം | 1984 |
സംഗീതം | എം ജി രാധാകൃഷ്ണന് |
ഗാനരചന | ചിറയിന്‍കീഴ് രാമകൃഷ്ണന് നായര്‍ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: January 12 2019 14:11:57.
ഉല്ലല ...തേനല ... ചെല്ലക്കിളിയേ പെണ്ണേ കാര്കുഴലാളേ കുളിരലച്ചാര്‍ത്തില്‍ മുങ്ങ് കുളിരലച്ചാര്‍ത്തില്‍ പൊങ്ങ് കുളിരലച്ചാര്‍ത്തില്‍ മുങ്ങ് കുളിരലച്ചാര്‍ത്തില്‍ പൊങ്ങ് മുങ്ങ് മുങ്ങ് പൊങ്ങ് പൊങ്ങ് മുങ്ങ് മുങ്ങ് പൊങ്ങ് പൊങ്ങ് (ഉല്ലല ) കുളി കഴിഞ്ഞല്ലോ നീ കിളുന്തു പെണ്ണേ കുളി കഴിഞ്ഞല്ലോ നീ കിളുന്തു പെണ്ണേ കണി മലര് പൂം തേന്‍ കിണ്ണം പൊന്‍കിണ്ണം (കുളി ) ആരോരുമറിയാതെ ആരോരും നുകരാതെ പൊന്‍ കിണ്ണം തേന്‍ കിണ്ണം പൂന്തേന്‍ കിണ്ണം (ഉല്ലല ) മധു നിറഞ്ഞല്ലോ നിന് മാമനസ്സില് മധു നിറഞ്ഞല്ലോ നിന് മാമനസ്സില് സ്വരമുതിരും മൃദുഗാനം കളഗീതം (മധു ) ആലോലമാടുന്നോരാ നീല രാവിന്റെ മദ ഗന്ധം മകരന്ദം സുരവൃന്ദം (ഉല്ലല ) |