വിശദവിവരങ്ങള്‍ | |
വര്‍ഷം | 1984 |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | പൂവച്ചല്‍ ഖാദര്‍ |
ഗായകര്‍ | അമ്പിളി രാജശേഖരൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:07:58.
ആരോ ഇന്നെൻ കാമുകൻ അല്പം നേരം സ്വപ്നം നൽകും കാമുകൻ എന്നെപ്പുൽകി എന്നിൽ മുങ്ങും കാമുകൻ (ആരോ ഇന്നെൻ കാമുകൻ...) യാമിനി സുരവേദിയിൽ കാമവീണയായ് മുഴുകാൻ (2) ഞാൻ വരും വേളയിൽ രതിവേളയിൽ (ആരോ ഇന്നെൻ കാമുകൻ...) താരണി മണിശയ്യയിൽ നഗ്ന പുഷ്പമായ് വിടരാൻ(2) ഞാൻ വരും വേളയിൽ നറും ലഹരിയിൽ (ആരോ ഇന്നെൻ കാമുകൻ...) |