മാനസമൈനേ വരൂ (ചെമ്മീന്‍ )
This page was generated on May 3, 2024, 11:19 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1966
സംഗീതംസലില്‍ ചൗധരി
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍മന്നാ ഡേ
രാഗംബാഗേശ്രി
അഭിനേതാക്കള്‍മധു ,ഷീല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:36:27.

ഓ..ഓ.. മാനസ മൈനേ വരൂ.. മധുരം നുള്ളി തരൂ..
നിൻ അരുമപ്പൂവാടിയിൽ നീ തേടുവതാരെ ആരേ (മാനസ..)

നിലാവിന്റെ നാട്ടില് നിശാഗന്ധി പൂത്തല്ലോ (2)
കളിക്കൂട്ടുകാരനെ മറന്നുപോയോ ? (മാനസ..)

കടലിലെ ഓളവും കരളിലെ മോഹവും (2)
അടങ്ങുകില്ലോമനേ അടങ്ങുകില്ല (മാനസ..)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts