അഴിമതി നാറാപിള്ള (ഏപ്രില്‍ 18 )
This page was generated on May 1, 2024, 8:09 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:08:04.
�♪ ♫ ♪ ♫ ♪ ♫ ♪ ♫
അ അ അ അ അഴിമതി നാറാപിള്ള
ഇ ഇ ഇ ഇ ഇടയാറന്മുള വീരന്‍
ഉ ഉ ഉ ഉ ഉലകേഴും കീശേല്‍ ആക്കും ഉണ്ണിക്കണ്‍ റാക്ക്
അഴിമതി നാറാപിള്ള
♪ ♫ ♪ ♫ ♪ ♫ ♪ ♫

അഴിമതി നാറാപിള്ള ഇടയാറന്മുള വീരന്‍
ഉലകേഴും കീശേല്‍ ആക്കും ഉണ്ണിക്കന്‍ റാക്ക്
അഴിമതി നാറാപിള്ള
♪ ♫ ♪ ♫ ♪ ♫ ♪ ♫
അഴക് ഏഴും കടഞ്ഞെടുത്ത് അരയന്നപ്പിടയ്ക്കൊപ്പം നടക്കുന്നു മിടുക്കത്തി മോള്
കണ്ടാലും മതിയാവൂല്ല പറഞ്ഞാലും തീരൂല്ല
ഒരു കുമ്പിള്‍ കുളിരും കൊണ്ട് ഒരുകുഞ്ഞിക്കിനാവും കൊണ്ട്
ഒടുവില്‍ എന്‍ മനസ്സില്‍ വന്ന് ഇടം പിടിച്ചു - അവള്‍
ഒടുവില്‍ എന്‍ മനസ്സില്‍ വന്ന് ഇടം പിടിച്ചു
അഴിമതി രാറാപിള്ള
♪ ♫ ♪ ♫ ♪ ♫ ♪ ♫
പണം കൊടുത്ത് അഴിമതിയ്ക്ക് അവകാശപ്പെടുത്തുവാന്‍ കഴിയാത്ത പൊരുളുകള്‍ പോലും
തേനൂറും പുഞ്ചിരിയാലേ ഒളിപാറും മിഴിയാലേ
കുരുക്കുത്തി കുളിര്‍മുല്ല മലര്‍തൊത്തിന്‍ അഴകൊത്ത
ചുണക്കുട്ടി വലവീശി പിടിച്ചടക്കി
എന്‍റെ മണിക്കുട്ടന്‍ വലവീശി പിടിച്ചടക്കി
// അഴിമതി �........//
അഴിമതി രാറാപിള്ള


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts