വിശദവിവരങ്ങള്‍ | |
വര്‍ഷം | 1966 |
സംഗീതം | എം എസ് ബാബുരാജ് |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | എം.ബാലമുരളീകൃഷ്ണ ,പി ബി ശ്രീനിവാസ് |
രാഗം | ഹിന്ദോളം |
അഭിനേതാക്കള്‍ | സത്യന് ,കെ ജെ യേശുദാസ് ,എല്‍ പി ആര് വര്‍മ ,പ്രേം നസീര്‍ ,തിക്കുറിശ്ശി സുകുമാരൻ നായർ ,എസ് പി പിള്ള ,അടൂര്‍ ഭാസി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:36:29.
�ആ...സപ്തസ്വരസുധാ സാഗരമേ സ്വർഗ്ഗീയ സംഗീതമേ സപ്തസ്വരസുധാ സാഗരമേ സ്വർഗ്ഗീയ സംഗീതമേ സപ്തസ്വരസുധാ സാഗരമെ ആ..സ്വപ്നാടകരായ് നിൻ തീരങ്ങളിൽ നിൽപ്പൂ ഗായകർ ഞങ്ങൾ (സപ്ത) നാദബ്രഹ്മമേ നിന്നിലേക്കൊഴുകും കാലമാം ഹിമവാഹിനിയിൽ നാദബ്രഹ്മമേ നിന്നിലേക്കൊഴുകും കാലമാം ഹിമവാഹിനിയിൽ ജലതരംഗം വായിക്കുന്നു കലയുടെകനകാംഗുലികൾ...ആ (സപ്ത) |