വിശദവിവരങ്ങള്‍ | |
വര്‍ഷം | 1984 |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | പഴവിള രമേശന് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | രാമു ,ജലജ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:08:09.
ശ്രുതി മധുര സ്വരമുറങ്ങും ഒരു നിമിഷം ഹരിത സ്വപ്ന ലഹരിയുഴിഞ്ഞൊരു വര ചഷകം (ശ്രുതി) രാഗമിവിടെ അലയറ്റൊരു കടലായ്ത്തീര്ന്നു നാദമേതോ നിലയറ്റൊരു കയമായ്ത്തീര്ന്നൂ ഈ കടലില്‍ ദാഹമൊതുങ്ങി ഈ കയത്തില്‍ മോഹമൊടുങ്ങി (ശ്രുതി) രാവു മഴയും പൂ മഴയും കനവായ് തീര്‍ന്നു പ്രേമഗാനം മനസ്സുകളില്‍ നിനവായ് തീര്‍ന്നു ഈ കനവില്‍ ദാഹമൊതുങ്ങി ഈ നിനവില്‍ മോഹമുറങ്ങി (ശ്രുതി) |