മുകിലസിംഹമേ (അനാര്‍ക്കലി )
This page was generated on April 25, 2024, 6:33 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1966
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍പി സുശീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സത്യന്‍ ,പ്രേം നസീര്‍ ,Gracy Singh Singh ,കെ ജെ യേശുദാസ് ,അംബിക സുകുമാരൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:36:29.

അള്ളാഹു അക്ബർ

മുകിലസിംഹമേ മുകിലസിംഹമേ
തിരുനാളിനു കൊണ്ടുവരുന്നു
തിരുമുൽകാഴ്ചകൾ ഞങ്ങൾ
തിരുമുൽകാഴ്ചകൾ ഞങ്ങൾ

മുകില സിംഹമേ മുകില സിംഹമേ
തിരുനാളിനു കൊണ്ടുവരുന്നു
തിരുമുൽക്കഴ്ചകൾ ഞങ്ങൾ
തിരുമുൽക്കാഴ്ചകൾ ഞങ്ങൾ

സിന്ധുവിൽ ഗംഗയിൽ വിടരുകയല്ലോ
സിന്ദൂരപുഷ്പങ്ങൾ
വെള്ളിവിളക്കു കൊളുത്തുകയല്ലോ
വിന്ധ്യഹിമാചലശൃംഗങ്ങൾ

ഒരേ കൊടിക്കീഴിൽ ഒരേ കുടക്കീഴിൽ
ഒന്നാണൊന്നാണൊന്നാണിനി മുതൽ
ഹിന്ദുസ്ഥാനം
ഒന്നാണല്ലോ പല്ലവി പാടുവ-
തൊന്നാണല്ലോ ഞങ്ങൾ

അള്ളാഹു അക്ബർ (3)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts