കിങ്ങിണി പൊന്മണി മഞ്ജീരം (അസ്ത്രം )
This page was generated on April 26, 2024, 5:40 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംശ്യാം
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:08:22.

ലലലാ....ലലലലലല്ലാലാ.... - 2

കിങ്ങിണി പൊന്മണി മഞ്ജീരം
സംഗമരഞ്ജിതസംഗീതം
നിനക്കായ് രചിക്കുന്നെൻ പാദം
വിടരൂ നിദ്രയിൽ
(കിങ്ങിണി.....)

അമൃതനിലാവിൽ അരയന്നത്തൂവൽ
രാജപുഷ്പക്കാലമേന്തിടും കന്യാതീരങ്ങൾ
(അമൃതനിലാവിൽ....)
ധധിമി തധിമി ധിമിമി ധപാ
ഒഴുകൂ പടരൂ കിരണരാജിയിൽ ആലോലം
(കിങ്ങിണി....)

നഖമുള്ള കാലം മുഖമുള്ള മേഘം
പാരിജാതം ചൂടിനിന്നിടൂ തേജോരംഗങ്ങൾ
(നഖമുള്ള.....)
തെയ്യാരേ തെയ്യാരേ ധിമിമി ധസാ
തധിണ തധിണ ധിമിമി ധരിസാ
അണയൂ അലിയൂ തരളകാന്തിയിൽ ഓലോലം
(കിങ്ങിണി....)
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts