ഞാന്‍ രജനി താന്‍ കുസുമം (ആട്ടക്കലാശം )
This page was generated on May 7, 2024, 11:56 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംരവീന്ദ്രൻ
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സിൽക്ക് സ്മിത ,മോഹന്‍ ലാല്‍ ,രവീന്ദ്രൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:08:24.
ഹലോ... ഹായ്... ഹഹ
ഞാന്‍ രജനിതന്‍ കുസുമം
ഞാന്‍ മധുപനു ചഷകം
തേന്‍‌കൂമ്പുകള്‍ തേനല്ലികള്‍
നിന്‍ ചുണ്ടിനായ് എന്‍ ചുണ്ടുകള്‍
ദാഹം... ദാഹം...

(ഞാന്‍...)

ഏയ്.... ഹാ.... ഹാ....
ചൊല്ലാനെന്തെല്ലാമോ എന്‍ മനമാകെ
വിങ്ങുന്നെന്തെല്ലാമോ എന്‍ ഉടലാകെ
ഈ രാവില്‍ നീയാണ് കാമുകന്‍

(ഞാന്‍...)

ഹായ്... ഹഹ.. ഹേയ്... ഹഹ... സില്ലി
പൊട്ടാന്‍ പോകുംപോലെ എന്‍ സിരയെല്ലാം
തൊട്ടാല്‍പ്പൊള്ളുംപോലെ നിന്‍ കരമിപ്പോള്‍
ഈ രാവില്‍ നിന്‍ സ്വന്തം എന്‍ ദേഹം

(ഞാന്‍...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts