വിശദവിവരങ്ങള്‍ | |
വര്‍ഷം | 1983 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | ഏ പി ഗോപാലന്‍ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | സുകുമാരന്‍ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:08:34.
ദൂരം ദൂരം ദൂരം എത്ര ദൂരം മനുഷ്യനെത്തേടി മനസ്സിനെത്തേടി ഇനിയെത്ര ദൂരം (ദൂരം..) ഉഷസ്സിൻ നഗരം കാണാനലഞ്ഞൂ വിഷാദസന്ധ്യകൾ കൊഴിൻഞഞൂ (2) സ്നേഹസാഗര ഹൃദയം കാണാൻ മോഹവഞ്ചികൾ തുഴഞ്ഞൂ തുഴഞ്ഞൂ മോഹവഞ്ചികൾ തുഴഞ്ഞൂ (ദൂരം...) ബ്രഹ്മാണ്ഡ സത്യപ്പൊരുളിനെ തേടി കർമ്മധർമ്മത്തിലും തേടി (2) ഗീതവേദങ്ങൾ കയറിയിറങ്ങി മനുഷ്യമിഥ്യകൾ കണ്ടൂ കണ്ടൂ മനുഷ്യമിഥ്യകൾ കണ്ടൂ (ദൂരം...) |