മദനോല്‍സവവേള (സ്വപ്നമേ നിനക്കു നന്ദി )
This page was generated on September 28, 2023, 8:09 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംജി ദേവരാജന്‍
ഗാനരചനചുനക്കര രാമന്‍കുട്ടി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സുകുമാരന്‍ ,ജയഭാരതി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:08:39.
മദനോൽസവവേള മധുരാനന്ദവേള
വൃന്ദാവനമാം ഹൃദയത്തിലുണരും
രാധാമാധവവേള
(മദനോൽസവവേള...)

വാസന്തചന്ദ്രിക ചിരിക്കുമ്പോൾ
വാൽസ്യായനൻ കഥ ഉണർത്തുമ്പോൾ
(വാസന്തചന്ദ്രിക...)
മനസ്സിൻ മാറിൽ ഒരായിരമാശകൾ
വിടര്‍ന്നു പുണര്‍ന്നു തുടിക്കും
വിടര്‍ന്നു വിടര്‍ന്നു പുണര്‍ന്നു പുണര്‍ന്നു
തുടിക്കും
ഓ ഓ
(മദനോൽസവവേള...)

രാഗാർദ്രമാനസം തുടിക്കുമ്പോൾ
കാമിനീ മാറിൽ നീ പടരുമ്പോൾ
(രാഗാര്‍ദ്രമാനസം....)
മിഴിയിൽ സിരകളിലേറിടും മോഹങ്ങൾ
കൊതിച്ചു മദിച്ചു വളരും
കൊതിച്ചു കൊതിച്ചു മദിച്ചു മദിച്ചു
വളരും...
ഓ...ഓ...
(മദനോൽസവവേള...)
ലലലലാ....
 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts