മലരോ മധുവോ (തിമിംഗലം )
This page was generated on April 26, 2024, 5:25 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംജി ദേവരാജന്‍
ഗാനരചനചുനക്കര രാമന്‍കുട്ടി
ഗായകര്‍കെ ജെ യേശുദാസ് ,പി സുശീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:08:43.

മലരല്ലേ
ഉം..
മലർമധുവല്ലേ
ഉം..
പ്രഥമചുംബന രോമാഞ്ചമോ
മധുരശൃംഗാര സംഗീതമോ
സങ്കലപമോ സൗന്ദര്യമോ
മോഹങ്ങൾ കതിർ നീട്ടും ഈ സംഗമം
(മലരല്ലേ..)

മിന്നും ഒളി മിന്നും പൊന്മുത്തു കിലുങ്ങും മൊഴിയോ
എന്നുമെൻ കണ്മുന്നിൽ നിറസ്വപ്നം വിടരും മിഴിയോ
മണിയറയിൽ പ്രിയദേവനു നൽകാൻ
പ്രകൃതിയൊരുക്കിയ കനിയോ
നീ തേൻകനിയോ
(മലരല്ലേ..)

മുല്ലപ്പൂങ്കാവിൽ പൂങ്കുയിലുകൾ പാടിയണഞ്ഞൂ
എന്നിൽ എന്നുള്ളിൽ ആ ഗാനതരംഗം ഒഴുകീ
ഇതളിതളായ് വിടരുന്നൊരു മോഹം
തേരിൽ ഒരുങ്ങി വരുന്നൂ ഈ പൂവനിയിൽ
(മലരല്ലേ..)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts