തുടക്കം (മനസ്സൊരു മഹാസമുദ്രം )
This page was generated on May 1, 2024, 10:15 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനകാനം ഇ ജെ
ഗായകര്‍എസ് ജാനകി ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:08:47.

തുടക്കം പിരിമുറുക്കം
പഠിപ്പു മുടക്കം ഇടയ്ക്കുറക്കം
പ്രേമത്തിൻ മഴക്കമ്പൊടുക്കം
ഒരു നടുക്കം നടുക്കം ഒരു നടുക്കം
(തുടക്കം..)

ചിരിക്കൂ പൊട്ടിച്ചിരിക്കൂ (2)
അടുക്കും അടുത്തിരിക്കും പൂക്കൾ മടുക്കും
മതിമയക്കം തലകറക്കം (2)
പ്രേമത്തിൻ മഴക്കമ്പൊടുക്കം
ഒരു നടുക്കം നടുക്കം ഒരു നടുക്കം
(തുടക്കം..)

പിടിക്കൂ വെട്ടിപ്പിടിക്കൂ(2)
ഇരിക്കും ഇടഞ്ഞിരിക്കും കരൾ തുടിക്കും
പാടി നടക്കും ആടി രസിക്കും (2)
പ്രേമത്തിൻ മഴക്കമ്പൊടുക്കം
ഒരു നടുക്കം നടുക്കം ഒരു നടുക്കം
(തുടക്കം..)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts