വിശദവിവരങ്ങള്‍ | |
വര്‍ഷം | 1986 |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:09:01.
സുഖമോ ദേവി, സുഖമോ ദേവി, സുഖമോ ദേവീ... സുഖമോ ദേവി, സുഖമോ ദേവി, സുഖമോ ദേവീ.. സുഖമോ സുഖമോ (സുഖമോ...) നിന് കഴല് തൊടും മണ്‍തരികളും മംഗല നീലാകാശവും (നിന് കഴല്..) കുശലം ചോദിപ്പൂ നെറുകില്‍ തഴുകീ (2) കുളിര് പകരും പനിനീര് കാറ്റും (2) സുഖമോ ദേവി, സുഖമോ ദേവി, സുഖമോ ദേവീ.. സുഖമോ സുഖമോ അഞ്ജനം തൊടും കുഞ്ഞു പൂക്കളും അഞ്ചിതമാം പൂം പീലിയും (അഞ്ജനം..) അഴകില്‍ കോതിയ മുടിയില്‍ തിരുകീ (2) കളമൊഴികള്‍ കുശലം ചൊല്ലും (2) സുഖമോ ദേവി, സുഖമോ ദേവി, സുഖമോ ദേവീ.. സുഖമോ സുഖമോ |